കേന്ദ്ര സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന ഒരു വര്ഷം ദൈർഘ്യമുള്ള കോഴ്സുകളാണ് ആദ്യഘട്ടത്തിൽ തുടങ്ങാൻ ഉദ്ദേശിക്കുന്നത്.
യോഗ്യത
+2 വിദ്യാർഥികൾ
+2 പഠനം പൂർത്തിയാക്കിയവർ
സ്കൂളിന് പുറത്തുനിന്നുള്ളവർ
ആദിവാസി മേഖലയിൽ നിന്നുള്ള കുട്ടികൾ